220+ Beautiful Love Quotes Malayalam – മലയാള പ്രണയ Quotes – Images – Status

Love Quotes In Malayalam

ചങ്കുറപ്പുള്ള ഒരാൾ നമ്മെ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മളെ ഒറ്റപെടുത്തിയാലും നമുക്ക് ഒന്നും സംഭവിക്കില്ല.

നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്.

ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു. ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.

എന്റെ ആയുസ്സ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം. ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളത് വരേ എനിക്ക് ആയുസ്സ് മതി.

ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ്.

malayalam love quotes text

എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു….. എഴുതി തീർത്തത് എന്റെ ജീവിതവും….. നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്….. എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്.

നഷ്ട്ടമായത് എല്ലാം ഇന്നു എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്.

malayalam love quotes text copy and paste

പരിഭവങ്ങൾ പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കാനാകൂ.

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം.

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്.

ആകാശത്തിനു കീഴിൽ വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും.

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു.

കണ്ണീരിന്റെ നനവോടെ നോക്കാനല്ല. കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് നിന്നെ ഞാൻ സ്നേഹിച്ചത്.

നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു.

മലയാളം പ്രണയം sms

കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ, മനസ്സിൽ പതിഞ്ഞത് കൊണ്ടാകാം കണ്ണടച്ചിട്ടും അവളെ തന്നെ കാണുന്നത്.

പിണക്കത്തിനു ശേഷമുള്ള ഇണക്കത്തിനു മധുരം കൂടും പിണക്കമില്ലാതെ എന്ത് സ്നേഹം.

ഞാൻ എപ്പോഴും, എല്ലാം ദിവസവും നിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേരുന്നു.

നീ ഈ ലോകത്തിലെ മറ്റെല്ലാവർക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എൻ്റെ മാത്രം ലോകമാണ്. നിന്നോടുള്ള എൻ്റെ സ്നേഹം എൻ്റെ ശിരക്കളിൽ ആഴത്തിൽ ഓടുന്നു. എൻ്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രമാണ്.

നിങ്ങൾ ഒരോളോട് ആഴത്തിൽ പ്രണയത്തിലായാൽ, അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.

ഓർമ്മപ്പെടുത്തുന്ന നിൻ്റെ സ്നേഹത്തിൻ്റെ ആഴത്തിൽ ഞാൻ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ, ഓർമ്മകൾ പോലും നീ എൻ്റെ സ്വന്തമാണ്.

നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാൻ ആർക്കും കഴിയില.

സ്നേഹം ആഴത്തിലാകുമ്പോൾ നിങ്ങൾക്കതറിയാം കഴിയും. നിങ്ങളുടെ അസ്ഥികളുടെ താളത്തിലേക്ക് നിങ്ങൾ അത് അനുഭവിക്കും. ആഴത്തിലുള്ള പ്രണയം അത്ര ശക്തമാണ്, ഇതെല്ലാം അനുഭവിക്കാൻ നമ്മൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ്.

കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം.

നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ.