Love Quotes Malayalam Poems
ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,
സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്…
നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ, ജീവിച്ചിരിക്കാനുള്ള വിലയേറിയ പദവിയെക്കുറിച്ച് ചിന്തിക്കുക – ശ്വസിക്കുക, ചിന്തിക്കുക, ആസ്വദിക്കുക, സ്നേഹിക്കുക.
feel my love quotes malayalam words text
ഈ ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ കേൾക്കാനോ കഴിയില്ല, പക്ഷേ അത് ഹൃദയത്തോടെ അനുഭവിക്കണം.
സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുക. പൂക്കൾ ചത്തുപോകുമ്പോൾ സൂര്യരില്ലാത്ത പൂന്തോട്ടം പോലെയാണ് ഇത്.
നമുക്ക് ഒരിക്കലും മതിയാകാത്ത ഒരേയൊരു കാര്യം സ്നേഹം മാത്രമാണ്; നാം ഒരിക്കലും വേണ്ടത്ര നൽകാത്ത ഒരേയൊരു കാര്യം സ്നേഹം മാത്രമാണ്.
popular love quotes in malalyalam 2021
നിന്നെ സ്വന്തമാക്കുക, അത് വെറും ഒരു തീരുമാനമല്ല!!!
നീയില്ലാതെ ഞാൻ പൂർണൻ ആവില്ല എന്ന തിരിച്ചറിവാണ്
എന്നിലെ എന്നെ ഉണർത്തുവാൻ
എന്നിലെ എന്നെ ഉയർത്തുവാൻ
വരില്ലേ നീ എൻ കൂടെ ഓമലേ
എൻ പ്രണയ ഹാരം സ്വീകരിക്കില്ലേ
ഐ ലവ് യു

നിന്നെ കണ്ടുമുട്ടിയത്, നിന്നിൽ എനിക്ക് പ്രണയം വിരിഞ്ഞത്,
എൻ ജീവിതത്തിൽ നഷ്ട സ്വപ്നങ്ങളുമായി ജീവിക്കാനാണോ ?
നിന്നെ കൈവിട്ട നാളുകൾ എനിക്കിന്നും നൊമ്പരമാണ്
love quotes in malayalam for him text
അനേകായിരം മോഹങ്ങൾ കൈയ്യിൽ
ഒതുകി ഏകാന്തതയുടെ തീരത്ത് ഞാനും
എന്റെ സ്വപ്നങ്ങളും ഒറ്റക്ക്..
നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്…
എന്തോ…ചിലവരോട് മിണ്ടാനും അടുക്കുവാനും ഒക്കെ തോന്നും…
പക്ഷേ മനസ്സ് അനുവദിക്കില്ലാ..
.ഒരുപക്ഷേ അടുത്തവരെല്ലാം അകന്ന് പോയത് കൊണ്ടാവാം…
heart touching love quotes in malayalam words
ചിലർക്ക് വേണ്ടി ജീവിച്ചാൽ
മാത്രം പോരാ, അവർക്ക്
വേണ്ടിയാണ് ജീവിക്കുന്നതെന്ന്
അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി
കഴിയണം..
love quotes malayalam text copy and paste
പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം
സ്വന്തമെന്ന് കരുതി പലതും …. പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിക്കാനേ എനിക്ക് സാധിച്ചൊള്ളു
Heart Touching Love Quotes In Malayalam For Husband wife
മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ….!!
സ്വപ്നം കണ്ട ജീവിതം വെറുതെ ആണെന്ന് എപ്പോൾ തോന്നി തുടങ്ങുന്നുവോ… അവിടെ നിന്നുമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത്
അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം
എനിക്കറിയില്ല ഇനി എങ്ങനെ ആണ് നിന്നോട് എന്റെ പ്രണയം
പറയേണ്ടതെന്ന് എന്റെ സ്നേഹം പറയുമ്പോഴെല്ലാം നീ എന്നിൽ നിന്നകലുകയാണ്
5 thoughts on “220+ Beautiful Love Quotes Malayalam – മലയാള പ്രണയ Quotes – Images – Status”