Beautiful Love Quotes Malayalam ❤️ | 220+ മലയാള പ്രണയ Quotes

love quotes Malayalam: In this article you will find മലയാള പ്രണയ quotes, Malayalam Love Quotes, Deep Love Quotes Malayalam, Heart Touching Love Quotes In Malayalam and many more sms, status, quotes, Shayari related to love ( പ്രണയ ).

Love Quotes Malayalam

love quotes malayalam

പ്രപഞ്ചത്തിലെ മുഴുവൻ ആളുകളെയും പോലെ നിങ്ങൾക്കും നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും അർഹതയുണ്ട്.

ഉറങ്ങാൻ ആഗ്രഹിക്കാത്തപ്പോൾ നിങ്ങൾ പ്രണയത്തിലാണെന്ന് നിങ്ങൾക്കറിയാം, കാരണം യാഥാർത്ഥ്യം നിങ്ങളുടെ സ്വപ്നങ്ങളേക്കാൾ മികച്ചതാണ്.

love quotes malayalam images

‘ഒരിക്കലും സ്നേഹിക്കാത്തതിനേക്കാൾ സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതാണ് നല്ലത്.

നിങ്ങൾ സ്നേഹിക്കപ്പെടുകയാണെങ്കിൽ, സ്നേഹിക്കുക, സ്നേഹിക്കുക.

malayalam love quotes

Deep Love Quotes Malayalam

സുഹൃത്തുക്കൾ സന്തോഷം കൊണ്ടല്ല, കഷ്ടകാലങ്ങളിൽ സ്നേഹം പ്രകടിപ്പിക്കുന്നു.

ഞാൻ സ്നേഹത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. വിദ്വേഷം സഹിക്കാൻ കഴിയാത്ത ഒരു ഭാരമാണ്.

malayalam love quotes images

Heart Touching Love Quotes In Malayalam

സ്നേഹം നൽകുന്നത് ഒരു വിദ്യാഭ്യാസമാണ്.

വാക്കുകൾ അമിതമാകുമ്പോൾ സംസാരം നിർത്താൻ പ്രകൃതി രൂപകൽപ്പന ചെയ്ത മനോഹരമായ ഒരു തന്ത്രമാണ് ചുംബനം.

deep love quotes malayalam

പക്വതയില്ലാത്ത സ്നേഹം പറയുന്നു:‘ എനിക്ക് നിന്നെ ആവശ്യമുള്ളതിനാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. ‘ പക്വതയുള്ള സ്നേഹം പറയുന്നു ‘എനിക്ക് നിന്നെ വേണം, കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു.’

മറ്റൊരാളെ ആഴമായി സ്നേഹിക്കുന്നത് നിങ്ങൾക്ക് ശക്തി നൽകുന്നു, അതേസമയം ഒരാളെ ആഴത്തിൽ സ്നേഹിക്കുന്നത് നിങ്ങൾക്ക് ധൈര്യം നൽകുന്നു.

love malayalam quotes

പെണ്ണിന്റെ സൗന്ദര്യം കണ്ടു പ്രേമിക്കുന്ന മറ്റവന്മാരോട് നിനക്കൊക്കെ ശരീരം മാത്രമേ അറിയൂ… അതിന്റെ ഉള്ളിലെ മനസ് കാണാൻ കഴിയില്ല…

വേദനയുടെ ആഴം അളക്കാൻ ചിലർ ജീവനോടെ പോലും ഇണ്ടായെന്നു വരില്ല. പക്ഷേ മനസ്സിലെ ഓർമ്മകളിലൂടെ നാം ഇന്നും ജീവിക്കുന്നു……

malayalam sad love quotes

സ്നേഹം അഭിനയിക്കാൻ അറിയില്ലഡോ .. പലരും ജീവിതത്തിൽ സ്നേഹം അഭിനയിച് പഠിപ്പിക്കാൻ നോക്കി. നമുക്ക് പഠിക്കാൻ പറ്റില്ലല്ലോ അഭിനയം…. കാരണം സ്നേഹം അഭിനയിക്കുന്നവരുടെ തന്ത അല്ലല്ലോ ടീമേ നമ്മുടെ തന്ത…

നിന്നെ മറന്നുവെന്ന് കള്ളം പറയാനാവാത്ത വിധം നിന്റെ ഓർമ്മകൾ എന്നെ കൊന്നൊടുക്കുന്നു

sad love quotes malayalam

Romantic Love Quotes Malayalam

വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിൻതിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടകുറവ് കൊണ്ടല്ല …എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…..

ഒരു നൂറു ഹൃദയങ്ങൾ ഉണ്ടെങ്കിൽ കൂടി എനിക്ക് നിന്നോടുള്ള മുഴുവൻ സ്നേഹവും ഉൾക്കൊളളാൻ ആകില്ല

ഒരിക്കലും ഞാൻ നിന്നെ അറിയിച്ചിട്ടില്ല ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്…. കാരണം എനിക്കറിയില്ല നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്…..

malayalam quotes about love

എനിക്കറിയായിരുന്നു…. നീ എന്നെതേടി ഇവിടെ വരുമെന്ന്….

ഓരോ പുലരിയിലും കാണാൻ കൊതിച്ചതും
ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും
ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം

heart touching love quotes in malayalam
heart touching love quotes in malayalam

ഹൃദയമില്ലത്തവൻ എന്ന് പലരും എന്നെ വിളിച്ചപോൾ ഹൃദയവുമായി കടന്നുകളഞ്ഞ നിന്നെ ഞാൻ ആർകും കാണിച്ചു കൊടുത്തില്ല

നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും
പറയാതെ പോയ പരിഭവങ്ങളെ
ഞാനെന്റെ മൗനത്തിനുള്ളില്
കോര്ത്തു വച്ചിട്ടുണ്ട്

romantic love quotes malayalam
romantic love quotes malayalam

എന്റെ ഇഷ്ടങ്ങളും മോഹങ്ങളും എന്നും നിന്നോടയിരുന്നു
നിനക്ക് എന്നേക്കാൾ വലുതായ് മറ്റാരൊക്കെയോ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ ഞാനും പിന്നെ
നിനക്കായ് വച്ചു നിട്ടിയ എന്റെ പനിനീര്പ്പൂവും വീണ്ടും ഈ ലോകത്തില് തനിച്ചായി

എൻ ജീവിതത്തിലേക്ക് ഒരു പൂവായി വന്നു നീ,
ഇനിയെൻ ജീവിതം ഒരു പൂന്തോട്ടമാക്കുമോ

heart touching love quotes in malayalam words

ഒരു തേനരുവിയായി നീ വന്നപ്പോൾ,
അറിഞ്ഞില്ല നിന്നെ ഞാൻ.
ഒരു പ്രേമഗാനമായി നീ വന്നപ്പോൾ
കേട്ടില്ല ഞാൻ
പ്രിയതമേ നിൻ വിരഹം അറിയുന്നു ഞാൻ

ഒരു പ്രേമ ഗീതത്തെ പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു,
നിനക്കായി മാത്രം എന്റെ ജീവിതം

love failure quotes malayalam

Husband Love Quotes Malayalam

നിന്നെ കാണും വരെ
നിന്നെ അറിയും വരെ ,
അറിയാത്ത ഭാവമാണോ പ്രണയം
എങ്കിൽ ഞാൻ പ്രണയിക്കുന്നു
നിന്നെ നിന്നെ മാത്രം

ഓരോ കനവിലും , ഓരോ നിനവിലും
നിന്നെ കാണുന്നതാണോ പ്രണയം?
എങ്കിൽ നിന്നെ ഞാൻ പ്രണയിക്കുന്നു

husband love quotes malayalam

Read More: Motivational Quotes In Malayalam

ഒരു വാക്ക് കൊണ്ട് മുറിവേൽപ്പിച്ച്മറ്റൊരു വാക്ക് കൊണ്ട് ആ മുറിവുണക്കാനാവില്ലെന്ന സത്യം നിനക്കൊരിക്കൽ മനസ്സിലാവും..

അവളെ ഏറ്റവും കൂടുതല് സ്നേഹിച്ചത്
ഞാനായിരുന്നു.
അവള് ഏറ്റവുമധികം വെറുത്തത്
എന്നെയും ആയിരുന്നു ….

love quotes in malayalam

മരിച്ചാലും മറക്കാന് പറ്റാത്ത ഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട് ..
നീ ചിരിക്കണ്ട പ്രണയമേ…
അത് നീയല്ല !!

നീ ഏറെ പറഞ്ഞ് കൊതിപ്പിച്ച
നുണകളിലൊന്ന്..
നിന്‍റെ സ്വപ്നങ്ങളുടെ അവകാശി
ഞാന്‍ മാത്രമായിരിക്കുമെന്ന്.

malayalam love quotes text

One Side Love Quotes Malayalam

എല്ലാവരും പറയും ഞാൻ വഴി തെറ്റി പോയെന്ന്….. എന്നാൽ വഴി തെറ്റി പോയവരാണ് എന്നും പുതിയ വഴികൾ കണ്ടു പിടിച്ചിട്ടുളളത്

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ..

love quotes malayalam text

ഞാൻ എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൾ എന്ന പേരിൽ അല്ല..എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പടിപ്പിച്ചവൾ എന്ന പേരിൽ????

നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം പക്ഷെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും …..

feeling love quotes malayalam

കൂടീതൽ ആരേയും വിശ്വസിക്കരുത് …
കൂടുതൽ ആരിൽ നിന്നും പ്രതിക്ഷിക്കരുത്…
കൂടുതൽ ആരേയും
സ്നേഹിക്കരുത് …
കാരണം ആ കൂടുതൽ നമ്മേ വേദനിപ്പിക്കാം..

ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും ..
ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്…

malayalam quotes on love

നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും

നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കു

love quotes malayalam
love quotes malayalam

Malayalam Love Quotes

ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു..

malayalam love quotes

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ … എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

ഹൃദയത്തിൽ പതിഞ്ഞ് പോയ പ്രണയം ഒരിക്കലും മാഞ്ഞു പോകില്ല. ചില ബന്ധങ്ങൾ അങ്ങനെയാ അത് നിങ്ങളുടെ ഉള്ളിൽ തന്നെ അങ്ങ് നില്ക്കും.

good morning love quotes malayalam

നിന്റെ ചിരിയാണെനിക്കഴക് അതിലാറാടിയെന്നുമൊരിച്ചിരിക്കാൻ കൊതിക്കുമെൻഹൃദ്യയപരാഗം നിനക്കായി ഞാനൊഴുക്കിടാം പ്രിയേ അതിലാറാടിയാലും

എന്തിനാണെന്നെ നീ തനിച്ചാക്കി പിരിഞ്ഞതെന്ന് എന്നുമെനിക്കറിയില്ല ആമ്പൽ പറിച്ചതും മുല്ലപ്പൂചൂടിച്ചതും എന്തിനോമലേ നീ ഒറ്റദിനത്തിലതു മറന്നു നീയില്ലാതെ ഞാനില്ല മരണമാണെനിക്കിനി കൂട്ട്

romantic love quotes malayalam

ഓരോ യാത്രയിലും അറിയാതെ നിന്നെ ഞാൻ തിരയുന്നു… കൈ വിട്ടു പോയ നിന്റെ കൈകളെ…… നിന്റെ ഓർമകളെ……..

സ്നേഹം അത് പിടിച്ചു വാങ്ങേണ്ട ഒന്നല്ല അത് ഉള്ളിന്റെ ഉള്ളിൽ നിന്നും വരേണ്ട ഒരു വികാരമാണ്………… സ്നേഹിക്കുന്നവർക്ക് മാത്രമേ സ്നേഹം എന്താണെന്നു തിരിച്ചറിയാൻ പറ്റു

quotes in malayalam about love

Heart Touching Sad Quotes Malayalam

ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു പോയി കഴിയുമ്പോളായിരിക്കും ആ ആളിന്റെയും ആ സ്നേഹത്തിന്റെയും വില നമുക്ക് മനസിലാകുന്നത്. ആ വില മനസിലായി വരുമ്പോൾ കാലം ഒരുപാടു മാറി പോയിട്ടുണ്ടാകും.

എന്റെ മനസും ഹൃദയവും എല്ലാം ഞാൻ നിനക്ക് തന്നു. എന്നിട്ടും. എന്നിട്ടും. നീ ആ സ്നേഹം കാണാതെ പോയതെന്താ എൻ പ്രിയ തോഴാ

quotes on love malayalam

കണ്ടിരുന്ന സ്വപ്‌നങ്ങൾ മാഞ്ഞുപോയേക്കാം, എന്നാൽ ആരും കാണാതിരുന്ന മനസിന്റെ വേദന ഒരിക്കലും മാഞ്ഞുപോകില്ല………..

നീ എവിടെയാണെങ്കിലും ആരോടൊപ്പം ജീവിച്ചാലും സന്തോഷമായി ജീവിക്കുക. ഞാൻ ഒരിക്കലും നിന്നെ മറക്കുകയോ വെറുക്കുകയോ ഇല്ല………

malayalam quotes for love

ഒന്ന് നഷ്ട്ടപെടുമ്പോഴായിരിക്കും സ്നേഹ ബന്ധങ്ങളുടെ വില മനസിലാകുന്നത്. കുറച്ചു കാലത്തെ ജീവിതമേ ഉള്ളു. അത് സന്തോഷപൂർവം ജീവിച്ചു തീർക്കുക.

ഓരോ അണുവിലും ഓരോ ശ്വാസത്തിലും
നിന്നെ ഞാൻ അറിയുന്നതാണ് പ്രണയമെങ്കിൽ
ഞാൻ നിന്നെ പ്രണയിക്കുന്നു

love failure malayalam quotes

Self Love Quotes Malayalam

പ്രിയേ ഇന്നറിയുന്നു ഞാൻ
പ്രണയത്തിനൊരിക്കലും മരണമില്ല.
നീയില്ലാതെ എനിക്ക് ജീവിതമില്ല
നിന്നെ പ്രണയിക്കുന്നു

എന്നിൽ നിറയും മാധുര്യം നീ
ഞാനാകും വേഴാമ്പലിൻ മഴനീർ തുള്ളി നീ
എൻ പ്രണയവല്ലരി നീ

malayalam quotes on love

നീയെൻ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം…
മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….
അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും…

അറിഞ്ഞിട്ടും അറിയാതെ പോകുന്ന ഇഷ്ടങ്ങളും അറിഞ്ഞു കൊണ്ട് സ്വീകരിക്കുന്ന നഷ്ടങ്ങളും അതു നൽകുന്ന തീരാ വേദനകളുമാണ് ജീവിതം.

malayalam quotes love

പ്രണയം പലരിലും ‘ ജനിക്കും ” പക്ഷേ ചിലരിൽ മാത്രം ‘ ജീവിക്കും

സുന്ദരമായ മുഖം ഉള്ളവരെയല്ല സുന്ദരമായ മനസ്സ് ഉള്ളവരെയാണ് സ്നേഹിക്കേണ്ടത് …
കാരണം ഒരാൾ നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ മുഖംകൊണ്ടല്ല മനസ്സുകൊണ്ടാണ്

love quotes malayalam new

പോയ കാലത്തെ മാറ്റാൻ നമുക്കാവില്ല . ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല . പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്

നീ പറഞ്ഞത് ശരിയാണ്. എനിക്ക് സ്നേഹിക്കാൻ അറിയില്ല എന്ന് കാരണം.. നിന്റെ ഭാഷയിൽ സ്നേഹം എന്നാൽ വഞ്ചനയാണല്ലോ.

 love quotes malayalam text

Love Quotes Malayalam For Husband – Wife

കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്…

ഒരിക്കൽ ജീവനാണ് എന്ന് പറഞ്ഞ പലരും നാം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അനേക്ഷിക്കാറില്ല

  love quotes malayalam heart touching

ആഗ്രഹിച്ചത് നഷ്ടം ആയാൽ ചിലപ്പോ കരഞ്ഞു എന്ന് വരില്ല….
പക്ഷേ സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞു പോകും

ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ

love quotes malayalam for him

ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല…
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും..

ആഗ്രഹങ്ങൾക്ക് പടച്ചവൻ കൂട്ടുനിൽക്കുന്ന ഒരു ദിവസം ഉണ്ടങ്കിൽ….അന്ന് എൻ്റെ ഇടംകയ്യിൽ നീൻ്റെ വലംകയ്യുണ്ടാകും…

ഒരാൾ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അയാൾ സംസാരിക്കുന്ന രീതി തന്നെ വ്യത്യസ്തമാകുന്നു. അത് നമ്മുടെ മനസ്സിൽ ഒരുപാടു സന്തോഷവും സുരക്ഷിതത്വവും ഉണ്ടാക്കുന്നു

love quotes malayalam for husband

ആരുടെയെങ്കിലും കണ്ണു നിറഞ്ഞു കാണണമെന്നു
തോന്നിയാൽ അത് ചിരിപ്പിച്ചു കൊണ്ടാവണം
അല്ലാതെ കരയിപ്പിച്ചു കൊണ്ടാവരുത്..
എല്ലാം തികഞ്ഞവരാരുമില്ല
ഈ ലോകത്ത്. .

ഇന്ദ്രിയങ്ങൾ എഴുതുന്ന കവിതയാണ് പ്രണയം

ജീവന് തുല്യം സ്നേഹിക്കുന്നവർ ഇല്ലാതാകുമ്പോൾ മാത്രമേ നമുക്ക് അവരുടെ സ്നേഹത്തിന്റെ വില മനസിലാകൂ

വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടാൽ പിന്നീട് അതൊരിക്കലും തിരിച്ചു കിട്ടില്ല. അത് കൊണ്ട് ഒന്നും നഷ്ടപ്പെടുത്താതെ ജീവിക്കാൻ ശ്രമിക്കുക.വിശ്വാസം അതാണ് എല്ലാം.

തനിയെ പറയേണ്ടി വന്ന വിഷമങ്ങളും സ്വയം തുടക്കേണ്ട കണ്ണീരുകളുമാണ് ഈ ലോകത്തെ ഏറ്റവും വലിയ ഒറ്റപെടലുകൾ.

love quotes malayalam

ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ പലരും ഇപ്പോൾ നമ്മളെ ഓർക്കുന്നത് പോലുമില്ല

എനിക്ക് വളരെ സങ്കടവും നെഞ്ചിടിപ്പും തോന്നുന്നു, എന്റെ ഹൃദയം പകുതിയായി പിളർന്നതായി എനിക്ക് തോന്നുന്നു.

അവളുടെ സങ്കടത്തിൽ അവൾ നഷ്ടപ്പെട്ടു. അവനെക്കുറിച്ചും അവൻ അവളെ ചതിച്ച രീതിയെക്കുറിച്ചും ചിന്തിക്കുന്നതിൽ അവൾ മടുത്തു. അവൾ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിലും അവൾക്ക് അനുഭവപ്പെട്ടു

വളർത്തരുത്. ജീവനോടെയും സ്നേഹത്തോടെയും തുടരുക. നിങ്ങൾക്ക് എന്നെന്നേക്കുമായി ഇല്ല.

love quotes malayalam

നിങ്ങളുടെ ദ task ത്യം സ്നേഹം അന്വേഷിക്കുകയല്ല, മറിച്ച് നിങ്ങൾ അതിനെതിരെ കെട്ടിപ്പടുത്ത എല്ലാ തടസ്സങ്ങളും കണ്ടെത്തുകയും കണ്ടെത്തുകയും ചെയ്യുക എന്നതാണ്.

സ്നേഹം എല്ലാ വികാരങ്ങളിലും ഏറ്റവും ശക്തമാണ്, കാരണം അത് ഒരേസമയം തലയെയും ഹൃദയത്തെയും ഇന്ദ്രിയങ്ങളെയും ആക്രമിക്കുന്നു.

നിങ്ങൾ അവരുടെ സന്തോഷത്തിന്റെ ഭാഗമല്ലെങ്കിലും സന്തോഷവാനായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് സ്നേഹമാണെന്ന് നിങ്ങൾക്കറിയാം.

ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എനിക്ക് ഒരു പുഷ്പം ഉണ്ടായിരുന്നെങ്കിൽ… എനിക്ക് എന്റെ പൂന്തോട്ടത്തിലൂടെ എന്നെന്നേക്കുമായി നടക്കാൻ കഴിയും.

love quotes malayalam

എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ

പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!

ഈ മൗനത്തിനു മുമ്പ് നമുക്കൊരു കാലം ഉണ്ടായിരിന്നു എത്ര സംസാരിച്ചാലും മതി വരാത്ത കാലം.. ഇന്ന് ആ കാലം വെറും ഓർമയാവുകയാണ്

സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ….. അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..

love quotes malayalam

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ നീ തന്ന ഒരു വാക്കുണ്ട് കാത്തിരിക്കുക

Love Quotes Malayalam For Him

സ്‌നേഹമുള്ള ഹൃദയങ്ങൾ തമ്മിൽ വഴക്കിടുന്നത് പിരിയാനല്ല, ഒരിക്കലും പിരിയാൻ പാടില്ല എന്നോർത്താണ്

സ്ഥാനമില്ലെന്നറിയുമ്പോൾ അവിടെ നിന്നും മൗനമായി പിന്മാറണം…ബന്ധങ്ങളിൽ നിന്നായാലുംസൗഹൃദങ്ങളിൽ നിന്നായാലും

വിട്ടു കൊടുക്കുന്നതിനു മുൻപ് ഒന്ന് ചിന്തിച്ചു നോക്കു ; ഇത്രകാലം പിടിച്ചുവച്ചത് എന്തിനായിരുന്നു എന്ന്..

love quotes malayalam

നിരന്തര പരാജയങ്ങളില്‍ നിരാശ പെടരുത്… കാരണം.. താക്കോല്‍ കൂട്ടത്തിലെ അവസാന താക്കോല്‍ കൊണ്ടാകാം ചിലപ്പോള്‍ ഒരു താഴ് തുറക്കാന്‍ കഴിയുക….

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്

എന്നെ ഒഴിവാക്കാൻ നീ കണ്ടെത്തിയ ബുദ്ധിയിൽ നീ ജയിച്ചു.. പക്ഷെ ഇനിയുള്ള നിന്റെ ജീവിതത്തിൽ ഈ ബുദ്ധി കാണിക്കരുത്… കാരണം എല്ലാവരും എന്നെപോലെ തോറ്റു തരില്ലെന്നു ഓർക്കുക…

അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല !

എനിക്ക് സ്വർഗം ഇഷ്ടമാണ്…പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല…ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്…..
അതാണ് നിന്റെ സ്നേഹം…

love quotes malayalam

ചില സ്വപ്നങ്ങൾ
നടക്കില്ലെന്നറിഞ്ഞിട്ടും…
അത് നടക്കും എന്ന തോന്നലുണ്ടല്ലോ..
അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്….

പ്രണയത്തെ കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല കാരണo പ്രണയത്തെ കാൾ സത്യമാണ് സൗഹൃദം

ഒരു പക്ഷെ ഇന്ന് അവൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം തന്നെ എന്നിൽ ചെറുതായി പോയേനെ അത്രയും ഞാൻ അവളെ സ്നേഹിച്ചു,, എന്നിട്ടും അവൾ

പ്രണയം…..
ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ…. കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം.!

ശ്വാസം നിലച്ചാൽ മാത്രമല്ല മരണം…. സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ മൗനം തീർത്താലും അതും ഒരു തരത്തില് മരണമാണ്.

love quotes malayalam

അനേകായിരം മോഹങ്ങൾ കൈയ്യിൽ
ഒതുകി ഏകാന്തതയുടെ തീരത്ത് ഞാനും
എന്റെ സ്വപ്നങ്ങളും ഒറ്റക്ക്..

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്…

Love Quotes Malayalam Poems

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്…

നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ, ജീവിച്ചിരിക്കാനുള്ള വിലയേറിയ പദവിയെക്കുറിച്ച് ചിന്തിക്കുക – ശ്വസിക്കുക, ചിന്തിക്കുക, ആസ്വദിക്കുക, സ്നേഹിക്കുക.

love quotes malayalam

ഈ ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ കേൾക്കാനോ കഴിയില്ല, പക്ഷേ അത് ഹൃദയത്തോടെ അനുഭവിക്കണം.

സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുക. പൂക്കൾ ചത്തുപോകുമ്പോൾ സൂര്യരില്ലാത്ത പൂന്തോട്ടം പോലെയാണ് ഇത്.

നമുക്ക് ഒരിക്കലും മതിയാകാത്ത ഒരേയൊരു കാര്യം സ്നേഹം മാത്രമാണ്; നാം ഒരിക്കലും വേണ്ടത്ര നൽകാത്ത ഒരേയൊരു കാര്യം സ്നേഹം മാത്രമാണ്.

നിന്നെ സ്വന്തമാക്കുക, അത് വെറും ഒരു തീരുമാനമല്ല!!!
നീയില്ലാതെ ഞാൻ പൂർണൻ ആവില്ല എന്ന തിരിച്ചറിവാണ്

എന്നിലെ എന്നെ ഉണർത്തുവാൻ
എന്നിലെ എന്നെ ഉയർത്തുവാൻ
വരില്ലേ നീ എൻ കൂടെ ഓമലേ
എൻ പ്രണയ ഹാരം സ്വീകരിക്കില്ലേ
ഐ ലവ് യു

നിന്നെ കണ്ടുമുട്ടിയത്, നിന്നിൽ എനിക്ക് പ്രണയം വിരിഞ്ഞത്,
എൻ ജീവിതത്തിൽ നഷ്ട സ്വപ്നങ്ങളുമായി ജീവിക്കാനാണോ ?
നിന്നെ കൈവിട്ട നാളുകൾ എനിക്കിന്നും നൊമ്പരമാണ്

എന്തോ…ചിലവരോട് മിണ്ടാനും അടുക്കുവാനും ഒക്കെ തോന്നും…
പക്ഷേ മനസ്സ് അനുവദിക്കില്ലാ..
.ഒരുപക്ഷേ അടുത്തവരെല്ലാം അകന്ന് പോയത് കൊണ്ടാവാം…

ചിലർക്ക് വേണ്ടി ജീവിച്ചാൽ
മാത്രം പോരാ, അവർക്ക്
വേണ്ടിയാണ് ജീവിക്കുന്നതെന്ന്
അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി
കഴിയണം..

love quotes malayalam text copy and paste

പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം

സ്വന്തമെന്ന് കരുതി പലതും …. പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിക്കാനേ എനിക്ക് സാധിച്ചൊള്ളു

മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ….!!

സ്വപ്നം കണ്ട ജീവിതം വെറുതെ ആണെന്ന് എപ്പോൾ തോന്നി തുടങ്ങുന്നുവോ… അവിടെ നിന്നുമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത്

love quotes malayalam

അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം

എനിക്കറിയില്ല ഇനി എങ്ങനെ ആണ് നിന്നോട് എന്റെ പ്രണയം
പറയേണ്ടതെന്ന് എന്റെ സ്നേഹം പറയുമ്പോഴെല്ലാം നീ എന്നിൽ നിന്നകലുകയാണ്

ചങ്കുറപ്പുള്ള ഒരാൾ നമ്മെ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മളെ ഒറ്റപെടുത്തിയാലും നമുക്ക് ഒന്നും സംഭവിക്കില്ല.

നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്.

ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു. ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.

എന്റെ ആയുസ്സ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം. ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളത് വരേ എനിക്ക് ആയുസ്സ് മതി.

ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ്.

എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു….. എഴുതി തീർത്തത് എന്റെ ജീവിതവും….. നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്….. എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്.

നഷ്ട്ടമായത് എല്ലാം ഇന്നു എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്.

love quotes malayalam

malayalam love quotes text copy and paste

പരിഭവങ്ങൾ പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കാനാകൂ.

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം.

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്.

ആകാശത്തിനു കീഴിൽ വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും.

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു.

കണ്ണീരിന്റെ നനവോടെ നോക്കാനല്ല. കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് നിന്നെ ഞാൻ സ്നേഹിച്ചത്.

നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു.

മലയാളം പ്രണയം sms

കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ, മനസ്സിൽ പതിഞ്ഞത് കൊണ്ടാകാം കണ്ണടച്ചിട്ടും അവളെ തന്നെ കാണുന്നത്.

പിണക്കത്തിനു ശേഷമുള്ള ഇണക്കത്തിനു മധുരം കൂടും പിണക്കമില്ലാതെ എന്ത് സ്നേഹം.

ഞാൻ എപ്പോഴും, എല്ലാം ദിവസവും നിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേരുന്നു.

നീ ഈ ലോകത്തിലെ മറ്റെല്ലാവർക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എൻ്റെ മാത്രം ലോകമാണ്. നിന്നോടുള്ള എൻ്റെ സ്നേഹം എൻ്റെ ശിരക്കളിൽ ആഴത്തിൽ ഓടുന്നു. എൻ്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രമാണ്.

നിങ്ങൾ ഒരോളോട് ആഴത്തിൽ പ്രണയത്തിലായാൽ, അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.

ഓർമ്മപ്പെടുത്തുന്ന നിൻ്റെ സ്നേഹത്തിൻ്റെ ആഴത്തിൽ ഞാൻ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ, ഓർമ്മകൾ പോലും നീ എൻ്റെ സ്വന്തമാണ്.

നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാൻ ആർക്കും കഴിയില.

സ്നേഹം ആഴത്തിലാകുമ്പോൾ നിങ്ങൾക്കതറിയാം കഴിയും. നിങ്ങളുടെ അസ്ഥികളുടെ താളത്തിലേക്ക് നിങ്ങൾ അത് അനുഭവിക്കും. ആഴത്തിലുള്ള പ്രണയം അത്ര ശക്തമാണ്, ഇതെല്ലാം അനുഭവിക്കാൻ നമ്മൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ്.

കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം.

നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ.

malayalam love quotes for wife

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ. എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല.

കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും.

നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.

ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും… ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ.

നിന്നെ എനിക്ക് മറക്കാനാവില്ല. കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നു എന്ന വാക്ക് മാത്രം ആയിരുന്നില്ല. എന്റെ ജീവിതംകൂടി ആയിരുന്നു.

husband wife love quotes malayalam

ഞാന് നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകൾകൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്.

കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം

പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്.

നൂറു പെണ്കുട്ടികളോട് ഇഷ്ടം പറയല് ശരിയായ പ്രണയമല്ല. നൂറു തവണ ഒരേ പെണ്കുട്ടിയോട് പറയലാണ് യഥാർഥ പ്രണയം.

മരണം വരേയും എന്നോടൊപ്പം നീയും നിന്നോടൊപ്പം ഞാനും ഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം…അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്‌.

deep love quotes malayalam

എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ … എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്.

ഒരു നിഴലായ് നീ അറിയാതെ, എന്നും നിന്‍റെ കൂടെ ഞാനുണ്ട് …. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ.

പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ , എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും.

എന്നിലെ വേദനയും നൊമ്പരങ്ങളും ഇനി നീയുമായ് ഞാൻ പങ്കു വെക്കുന്നില്ല. മൗനം നമുക്കിടയിൽ തീർത്ത കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാതിരിയ്ക്കട്ടെ.

നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ.

ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്.

ഒപ്പം ജീവിക്കാന് ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരാളെ കണ്ടെത്തുന്നതാണ് യഥാര്ത്ഥ പ്രണയം.