Kusruthi Chodyangal with Answers | കുസൃതി ചോദ്യങ്ങൾ – 2022

Kusruthi Chodyangal with Answers: in his article you found Malayalam Kusruthi Chodyangal With Answers, Funny Questions And Answers in Malayalam, കുസൃതി ചോദ്യങ്ങൾ, Latest Malayalam Kusruthi Chodyangal, Kadamkathakal in malayalam language.

Kusruthi Chodyangal with Answers

  • തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ?

നെല്ല്


  • വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?

“പാൽ” (Milk)


Kusruthi Chodyangal with Answers
  • ഒഴുകാൻ കഴിയുന്ന അക്കം ഏതു?

6


  • സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?

കാക്ക


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? (Kusruthi Chodyam)

Antappan (ആന്റപ്പൻ)


  • കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

മെഴുകുതിരി


Kusruthi Chodyangal with Answers
  • പേരിന്റെ കൂടെ initial ഉള്ള ജീവി?

ചിമ്പാൻസി (chimpan C)


  • എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?

സ്പൂൺ


Kusruthi Chodyangal with Answers
  • മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

അപകടം


  • ആരും ആഗ്രഹിക്കാത്ത പണം?

ആരോപണം


കുസൃതി ചോദ്യങ്ങൾ
കുസൃതി ചോദ്യങ്ങൾ
  • പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക


  • ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

ഉപദേശം


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

തെങ്ങുകയറ്റം


  • ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

സൈലെൻസ്


Kusruthi Chodyangal with Answers
കുസൃതി ചോദ്യങ്ങൾ
  • ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

മീൻ


  • വിശപ്പുള്ള രാജ്യം?

ഹംഗറി


Kusruthi Chodyangal with Answers
കുസൃതി ചോദ്യങ്ങൾ
  • കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

ട്രാഫിക് ജാം


  • രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്


Kusruthi Chodyangal with Answers
കുസൃതി ചോദ്യങ്ങൾ
  • കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?

മലയാളം അക്ഷരം ‘ക’


  • ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?

C (BD യുടെ നടുക്കാണ്)


Kusruthi Chodyangal with Answers
  • തിരുവനന്തപുരം കാരുടെ day ഏതാണ്?

എന്തരെടേ


  • രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

രാമു ഒരു പൂച്ച ആയിരുന്നു.


Kusruthi Chodyangal with Answers
കുസൃതി ചോദ്യങ്ങൾ
  • ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? (Kusruthi Chodyam)

അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും


  • അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?

NAKTQ എന്നെ കെട്ടിക്കു


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

Google Pay


  • കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam)

കണ്ണട (Spectacles)


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?

മൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല.


  • 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?

ആ വരുമ്പോൾ. ആപത്ത്


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?

ബ്ലാക്ക് ബോർഡ്


  • ഭാരം കൂടിയ പാനീയം ഏതാണ്? (Kusruthi Chodyam)

സംഭാരം


Kusruthi Chodyangal with Answers
Kusruthi Chodyangal with Answers
  • ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?

ബിന്ദു and രേഖ


  • ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

ക്യു (Q)


  • അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)

പപ്പായ


  • ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

ഗോവ


  • തേനീച്ച മൂളുന്നതെന്തുകൊണ്ട്? (Kusruthi Chodyangal)

അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്


  • കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

സ്വപനം


Whatsapp Kusruthi Chodyam Utharam


  • എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

തെറ്റ്


  • ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

സ്ക്രൂഡ്രൈവർ


  • ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)

വിവരം


  • ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും


  • കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

അതിൽ നിറയെ Problems ആയതുകൊണ്ട്


  • നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

ബനാന


  • ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)

പേന


  • വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി


  • ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

അത്യാഗ്രഹം


  • ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? (Kusruthi Chodyangal)

ഇ (E)


  • പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

കൈകൾകൊണ്ട്


  • ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)


  • ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

മീൻ വല


Latest Malayalam Kusruthi Chodyangal, Kadamkathakal


  • വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

വഴി


  • താമസിക്കാൻ പറ്റാത്ത വീട്?

ചീവീട്


1. “Achan” Vannu Ennu Peru varunna oru Fruit ??

Ans: Pappaya


2.Funny Question : Parayumpol Niramundu. Pakshe Athu kanumpol Niramilla??

Ans: Pacha Vellam


3. Pennungal Ellavareyum Kanichu Kondu Nadakkunnathum….

Aanungal aarum kanathe kondu nadakkunnathumaya Sadhanam Ethanu??

Ans: Purse


4. Aadhyam Pokaan Paranjittu Pinne Thirichu Vilikkunna Sthalam.?

Ans: Goa (Go …Vaaa)


5. Meenukalkku Pedi Ulla Divasam ???

Ans: Friday !!


6. Boys idathe(left) kayyilum, Girls Valathe (Right) kayyilum watch kettunnathu enthinu ??

Ans: Samayam Nokkan !!


7. Arrestilaya Kuttappan jail chaadi rakshapettu ennittum police kutapane courtil hajaraki engane ???

Ans: Adutha cellil kidanna Rajappane kulipichu “KUTTAPPANAKI”


Funny Questions And Answers in Malayalam

8. There are 10 birds sitting in a tree
A hunter fired.
9 birds flew overhead
But there was only one bird sitting there: Why?
ഒരു മരത്തിൽ 10 പക്ഷികൾ ഇരിക്കുന്നു
ഒരു വേട്ടക്കാരൻ വെടിയുതിർത്തു.
9 പക്ഷികൾ മുകളിലൂടെ പറന്നു പോയി
എന്നാൽ ഒരു പക്ഷി മാത്രം അവിടെ തന്നെ ഇരുന്നു: എന്തുകൊണ്ട്?

Ans: Ahankaaram allathentha ?
അഹങ്കാരം അല്ലാതെന്താ !!


9. Aana and Urumbu were classmates
Aana is a regular student, but Urumb usually cut classes
Why?

Ans: Bcoz that urumbu was a ‘CUT’ Urumbu!


10. Kusruthi Chodyam :- Oru Muthassi kku Maidha Podikkaanaayi Oru Puzha Kadakkanm.. Avide Oru thoni polum Ilaa?
AA Muthassi Engine pokum?

Ans : Maidha Podi veendum enthinaa podikkunne


11. Oru CAR_inu 4 number
Aadyathe number_inte Double Aanu Avasanathe NUMBER..
Nadukkulla 2 Number SAME aanu…
Aadyathe 2 Number_inte DOUBLE aanu avasanathe 2 Number…
Enkil aa CAR_inte number etra .?


12. CAR Number is “4998”

Clue 1: “Aadyathe numberinte DOUBLE aanu avasanathe number” : 4 – 8
Clue 2: “Nadukkulla 2 number SAME aanu” : 9 & 9
Clue 3: “Aadyathe 2 numberinte DOUBLE aanu avasanathe 2 number” : 49 – 98


13. Oru Sadhanam Nammal Pottunnathu nokkiye Vangoo. Enthanu?

Ans: Padakkam


14. Theneecha Moolunnathu Enthu kondu?

Ans: Athinu Samsarikkan Pattathathu kondu.


15. Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?

Ans: Swapnam(Dream).


16. Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?

Ans: Swapnam(Dream).


17. Nimisha Neram kondu kettan pattunna Kotta ?

Ans: Mana kotta.


18. Dharalam Pallu undenkilum… Orikkalum Food kazhikkukayo…Kadikkukayo cheyyilla. Why?

Ans: Cheeppu (Comb).

Malayalam Kusruthi Chodyangal With Answers


19. Prayapoorthi aya aankuttikalum, Penkuttikalum.. Aarum kaanathe Rahasyamayi cheyyunna Karyam ??

Ans: Vote.


20. Engine ezhuthiyalum Seriyakatha Enthanu.. ???

Ans: Thettu (Wrong)!


21. IF,1=5
2=25
3=125
4=625
5=?
THINK TWICE BEFORE ANSWER !!.

Ans: ANS,is =1 remember the 1st line–> 1=5
MORAL-don’t complicate simple problem.


22. 3 babies crossed a road.
After crossing 1 baby said:
All 5 of us crossed the road!
How is 5?
Think!!

Ans: ANS: Pilleralle, angane
palathum parayum!
vittukala.. !

Birthday Wishes In Marathi