Good Night Malayalam Quotes: In this article you will find ശുഭരാത്രി ആശംസകൾ quotes, positive good night status in Malayalam and many more quotes, status, sms, messages in Malayalam language.
Good Night In Malayalam
നക്ഷത്രങ്ങളാൽ സുന്ദരമായ ഈ രാത്രിയിൽ നിനക്ക് തരാൻ സുന്ദര സ്വപ്നത്തിൻ മധുരം മാത്രം.
സന്തോഷത്തോടെ ഉറങ്ങാനും ഉത്സാഹത്തോടെ ഉണരാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ ശുഭരാത്രി.

നിറമുള്ള ഒരുപാട് നിമിഷങ്ങൾ തന്ന ഈ ദിവസത്തോട് വിടപറഞ്ഞു നാളത്തെ പുലരിക്കായി കാത്തിരിക്കാം.
രാത്രിയിലെ സ്വപ്നത്തിൽ നീ ഉണ്ടായെന്നു വരില്ല പക്ഷേ പ്രഭാതത്തിൽ എൻറെ മനസ്സിൽ നീ ഉണ്ടാകും തീർച്ച ശുഭരാത്രി.

ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല……ഗുഡ് നൈറ്റ്
സ്വപ്നങ്ങള്ക്ക് ജീവനില്ല പക്ഷേ പലരും ജീവിക്കുന്നത് സ്വപ്നങ്ങള്ക്ക് വേണ്ടി ആണെന്ന് മാത്രം ശുഭ രാത്രി

നമ്മളുറങ്ങുമ്പോൾ വരാൻ..എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഉണർന്നിരിക്കുന്നുണ്ടാവുക.. ശുഭ രാത്രി
മറ്റുള്ളവർ നിങ്ങള്ക്ക് നേരെ എറിയുന്ന കല്ലുകൾ നിങ്ങളുടെ ചവിട്ടുപടികളാക്കി മാറ്റുക. ഗുഡ് നൈറ്റ്.

ഇന്നത്തെ സ്വപ്‌നങ്ങൾ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാകട്ടെ. നാളെയുടെ പ്രതീക്ഷകൾ നിങ്ങളുടെ ജീവിത വിജയത്തിന്റെ നാഴികക്കല്ലുകളാകട്ടെ. ഗുഡ് നൈറ്റ്.
പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മനുഷ്യനെ മുന്നോട്ടുനയിയ്ക്കുന്നതു. എന്നും നിറമുള്ള സ്വപ്നങ്ങൾ കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഗുഡ് നൈറ്റ്.

രാത്രികൾ പകലിന്റെ സ്വപ്നങ്ങളാണ്. ഒരു പാട് പ്രതീക്ഷകളുമായി ഉറങ്ങുന്ന സ്വപ്‌നങ്ങൾ. ഗുഡ് നൈറ്റ്.
മനസ്സിലുള്ള എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും പൂവണിയുന്ന ഒരു നല്ല ദിവസമാവട്ടെ നാളെയെന്നു ആശംസിയ്ക്കുന്നു. ഗുഡ് നൈറ്റ്.

ഒരു സ്വപ്നവുമായി ഉറങ്ങാനും ഒരു ലക്ഷ്യത്തോടെ ഉണരാനും എപ്പോഴും ഓർക്കുക. ശുഭ രാത്രി.
ശുഭ രാത്രി. നിങ്ങളുടെ നിരവധി അനുഗ്രഹങ്ങൾക്ക് നന്ദി പറയുക, നിങ്ങളുടെ വേവലാതികൾ പറന്നുപോകുന്നത് കാണുക.

നിങ്ങളുടെ വിജയത്തിലേയ്ക്കും പരാജയത്തിലേയ്ക്കും ഉള്ള ദൂരത്തിന്റെ പേര് ഒന്നാണ്…മനസ്സ്.. മനസ്സിനെ ജയിച്ചാൽ പിന്നെ ഒന്നിനും നിങ്ങളെ തോല്പിയ്ക്ക്യനാവില്ല.
. ശുഭ രാത്രി. എന്റെ സ്വപ്നങ്ങളിൽ നിങ്ങളുമായി കണ്ടുമുട്ടാമെന്ന് പ്രതീക്ഷിക്കുന്നു.

തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓര്‍മ്മയുടെ പടി ഇറങ്ങിപോകുമ്പോള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍ നാളെയും പുനര്‍ജനിക്കട്ടെ.
പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.

നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.
നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.

ഏറ്റവും നല്ല ആയുധം ക്ഷമയാണ്.!ഏറ്റവും വലിയ പ്രതികാരം മൗനമാണ്. ശുഭ രാത്രി…
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങൾ തീരുന്നില്ല . ഒരു സ്വപ്നം കൊണ്ട് ജീവിതവും , അത് കൊണ്ട് കാത്തിരിക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ഗുഡ്നൈറ്റ്

“നാം ആരോടും പറയാത്ത പല രഹസ്യങ്ങളും കിടപ്പറയിലെ തലയണകൾക്കു പറയാനുണ്ടാവും. “
പകല്‍ രാത്രിയുടെ വിരിമാറില്‍ ചൂടു തേടുമ്പോള്‍ സ്വപ്നങ്ങള്ക്ക് നിറങ്ങള്‍ ചാര്‍ത്തുവാന്‍ ഒരു രാത്രികൂടി.

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി ഒരു രാത്രി കൂടി. ശുഭരാത്രി.
നിന്റെ നെഞ്ചിടിപ്പിന്റെ താളമാവാൻ,നിന്റെ നിശ്വാസമാവാൻ, നിന്റെ പ്രതീക്ഷകളാവാൻ, നിന്റെ സ്വപ്നങ്ങളാവാൻ, നിന്നിലെ നീയാവാൻ എന്നെ അനുവദിയ്ക്കയു. ശുഭ രാത്രി.

പകൽ രാത്രിയുടെ വിരിമാറിൽ ചൂടു തേടുമ്പോൾ സ്വപ്നങ്ങള്ക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രി കൂടി.
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.

Positive Good Night Quotes Malayalam
ജീവിതം ഒന്നേയുള്ളു. അത് തോൽവി സമ്മതിച്ചു ഉരുകി തീർക്കാനുള്ളതല്ല. പൊരുതി നേടാനുള്ളതാണ്. പൊരുതി നേടാനുള്ള കരുത്തുമായി നാളെ വീണ്ടു ഉണരാം.ശുഭ രാത്രി.
സ്വപ്നങ്ങളുടെ അത്ഭുതലോകവുമായി ഇതാ ഒരു രാത്രി കൂടി വരവായി. മനോഹര സ്വപ്നങ്ങളും, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള ഊർജവുമായി നാളെ വീണ്ടും ഉണരാം. ഗുഡ് നൈറ്റ്.

വിലമതിക്കാനാവാത്ത സമ്മാനങ്ങളെക്കാൾ ചിലപ്പോൾ സ്നേഹം ഉള്ള ഒരു വാക്കു മതി മനസ്സ് നിറയാൻ സ്നേഹത്തോടെ ശുഭരാത്രി.
മഴു വീണ മരത്തിൻറെ വേദനയുടെ കണ്ണുനീർ ആയിരിക്കണം ഞങ്ങളിൽ പൊള്ളുന്ന വെയിലത്ത് പൊടിയുന്ന വിയർപ്പുതുള്ളികൾ ശുഭരാത്രി.

എല്ലാവരോടും നമ്മൾ ഗുഡ്നൈറ്റ് പറയാറില്ല പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരോട് ആയിരിക്കും ശുഭരാത്രി.
നമുക്ക് ഏറ്റവും ഇഷ്ടമുള്ളവരെ ഓർത്ത് ഉറങ്ങാൻ ഒരു സുഖമാണ് ഇഷ്ടമുള്ള ഓർമ്മകളുമായി ശുഭരാത്രി.

ഉറക്കം അനുഗ്രഹമാണ് സ്വപ്നങ്ങൾ പ്രതീക്ഷകളും ഉറങ്ങുമ്പോൾ നല്ല സ്വപ്നങ്ങളും ഉണരുമ്പോൾ നല്ല ലക്ഷ്യങ്ങളും നിങ്ങളെ നയിക്കട്ടെ.
പകല്‍ രാത്രിയുടെ വിരിമാറില്‍ ചൂടു തേടുമ്പോള്‍ സ്വപ്നങ്ങള്ക്ക് നിറങ്ങള്‍ ചാര്‍ത്തുവാന്‍ ഒരു രാത്രികൂടി.

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി ഒരു രാത്രി കൂടി. ശുഭരാത്രി.
നിദ്രയില്‍ നിറമുള്ള സ്വപ്നങ്ങളുടെ നറുനിലാവ് പെയ്യട്ടെ ശുഭരാത്രി നേരുന്നു.

വേഷം കൊണ്ട് ആരേയും അളക്കരുത് തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണമാണെങ്കിലും …….. ഒരുനാൾ അത് പട്ടമായി ആകാശത്തുയർന്നാൽ…… തല ഉയർത്തിനോകേണ്ടി വരും നിങ്ങളും ഞാനും. ശുഭ രാത്രി….
സ്വപ്‌നങ്ങൾ ജീവിതത്തിലെ സുന്ദരമായ ഭാഗമാണ് അതിനെ നഷ്ട്ടപ്പെടുത്താതിരിക്കുക വേഗം കിടന്നുറങ്ങിക്കോ ആ സുന്ദര നിമിഷങ്ങൾ നമ്മെ കാത്തിരിക്കുന്നു…ശുഭരാത്രി.

എന്ന് നീ തിരിച്ചറിവുള്ളവൻ ആയി തീരുന്നുവോ അന്ന് മുതൽ നിനക്ക് ദുഃഖങ്ങൾ ഇല്ലാതാവുന്നു …… ശുഭരാത്രി……
തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓർമയുടെ പാടി ഇറങ്ങി പോകുമ്പോൾ ഇന്നത്തെ നല്ല ഓർമ്മകൾ നാളെയും പുനർജനിക്കട്ടെ… ശുഭ രാത്രി
തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓര്‍മ്മയുടെ പടി ഇറങ്ങിപോകുമ്പോള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍ നാളെയും പുനര്‍ജനിക്കട്ടെ.
Special Good Night Malayalam Wishes
പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.
നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.
നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.

നിന്റെ പാട്ടായി, കവിതയായി, നിഴലായി, സൗഹൃദമായി, പ്രണയമായി ഞാനെന്നും കൂടെയുണ്ടാവും. എന്നും എന്നെന്നും. ഗുഡ് നൈറ്റ് മൈ ലവ്.
നമ്മുടെ സ്വപ്നൾക്കു കടിഞ്ഞാണിടുന്നത് നമ്മൾ തന്നെയാണ്. നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ മനസ്സിനെ അനുവദിയ്ക്കാം. ആ സ്വപ്നങ്ങളെ സത്യമാക്കാൻ നമുക്കു പ്രയത്നിയ്ക്ക്യം. ഗുഡ് നൈറ്റ്.
കൂരിരുട്ടുള്ള രാത്രികൾക്കു ശേഷമാണ് നിറമുള്ള പകലുകൾ ഉണ്ടാകുന്നതു. ഈ കൂരിരുട്ടിനെ ഭയക്കേണ്ടതില്ല, നിറമാർന്ന ഒരു പ്രഭാതം നിന്നെ കാത്തിരിപ്പുണ്ട്. പ്രയത്നിയ്ക്കയു. ഗുഡ് നൈറ്റ്.
മഞ്ഞിൻ കുളിരുള്ള രാത്രിയിൽ നിൻ നിദ്രയിൽ മധുര സ്വപ്നങ്ങളുടെ പനിനീർപൂവ് വിടരട്ടെ
നിന്നോടുള്ള സ്നേഹത്തിൻറെ ഇഷ്ടത്തിൻ്റെ കണ്ണുനീർ തുള്ളിയുമായി ശുഭരാത്രി.
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ ശുഭ സായാഹ്നം നേരുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് ആരെയാ അവരെ സ്വപ്നം കണ്ടു ഉറങ്ങിക്കോ ഗുഡ് നൈറ്റ്
പകൽ രാത്രിയുടെ വിരിമാറിൽ ചൂടു തേടുമ്പോൾ സ്വപ്നങ്ങള്ക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രി കൂടി.
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.
malayalam good night messages
ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.
ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ ഉണ്ടെങ്കിലും രാത്രിക്കു അഴകു നിലാവാണ് സന്തോഷത്തോടെ ശുഭരാത്രി.
ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.

Sweet Good Night Message Malayalam
ശുഭ രാത്രി. രാവും പകലും നിങ്ങളുടെ കർത്താവിന്റെ വചനം ധ്യാനിക്കുക. ദൈവം അനുഗ്രഹിക്കുകയും മധുര സ്വപ്നങ്ങൾ കാണുകയും ചെയ്യുന്നു.
Read More: Good Morning In Malayalam.
പകൽ രാത്രിയാകുമ്പോൾ, നിങ്ങളുടെ വേവലാതികൾ കാണാതിരിക്കുക. നിങ്ങളുടെ കണ്ണുകൾ അടച്ച് ഉറങ്ങുക, കാരണം എല്ലാ നല്ല സമയങ്ങളും നിങ്ങളുടേതാണ്. ശുഭ രാത്രി.
ഒരിയ്ക്കലും വരില്ലെന്നറിഞ്ഞിട്ടും നിന്റെ കാലൊച്ചയ്ക്കയായി ഞാൻ കാതോർക്കുന്നു, നിന്റെ മൃദുസ്പർശത്തിനായി ഹൃദയം തേങ്ങുന്നു. നീ വരുന്നതും കാത്തു എന്നും ഞാൻ ഈ പുഴയോരത്തുണ്ടാവും. ഗുഡ് നൈറ്റ്.
നന്ദി, എനിയ്ക്കു സ്വപ്‌നങ്ങൾ തന്നതിന്, ജീവിതത്തിനു നിറങ്ങൾ തന്നതിനു, പുഞ്ചിരിത്തന്നതിനു, അതിലെല്ലാം ഉപരി എനിയ്ക്കു നിന്നെത്തന്നെ തന്നത്തിനു. ഗുഡ് നൈറ്റ്.
സ്വപ്നങ്ങളാണ് വിജയത്തിലേയ്ക്കയുള്ള ആദ്യ ചവിട്ടു പാടി. സ്വപ്‌നങ്ങൾ കാണുക. അവ യാഥാർഥ്യമാക്കാൻ പ്രയത്നിയ്ക്കുക. പുതിയൊരു ലോകം നിങ്ങള്ക്ക് മുന്നിൽ വാതിൽ തുറക്കും. ഗുഡ് നൈറ്റ്.
സ്വപ്നം അതെന്നും എല്ലാവർക്കും ഒരു പ്രതീക്ഷയാണ് ശുഭരാത്രി.

തൂമഴ പെയ്യുന്ന വേളയിൽ നിദ്രയെ തഴുകി മധുര കിനാവുകൾ പുണരുവാൻ വീണ്ടും ഒരു രാവു കൂടി വന്നെത്തി ഗുഡ് നൈറ്റ്.
സ്വപ്നങ്ങൾ വിടരുന്ന നല്ല ഒരു ശുഭരാത്രി നേരുന്നു.
അപ്പൊ ശരി നാളെ കാണാം കേട്ടോ ഗുഡ് നൈറ്റ്.
മറക്കാൻ കഴിയാത്ത ഒരുപാട് നല്ല ഓർമ്മകൾ നൽകി ഇതാ ഒരു പകൽകൂടി യാത്രയാവുന്നു.ആകാശത്തുള്ള നക്ഷത്രങ്ങളെ പോലെ മനോഹരമാവട്ടെ നിങ്ങളുടെ സ്വപ്നങ്ങളും.ശുഭ രാത്രി.
ഈ രാത്രി ഒന്നിനും ഒരു അവാസാനമല്ല, ഒരു പുതിയ ഉദയത്തിനായുള്ള അസ്തമയം മാത്രം. നീ എപ്പോൾ നിന്റെ കഴിവിൽ വിശ്വസിച്ചു തുടങ്ങുന്നുവോ അന്ന് മുതൽ നീ ജയിച്ചു തുടങ്ങും. ഗുഡ് നൈറ്റ്.
അകലെയാണെങ്കിലും എന്നും എന്റെ നെഞ്ചിൽ നീയുണ്ടു നിന്റെ ശ്വാസത്തിന്റെ താളമുണ്ട് നിന്റെ ശബ്ദത്തിന്റെ സംഗീതമുണ്ടു നിന്റെ ഓർമ്മകളുമായി ഞാനിന്നു സുഗമായുറങ്ങുന്നു നാളെയൊരുനാൾ നാം വീണ്ടും കണ്ടുമുട്ടും. ശുഭ രാത്രി.

രാത്രി നിൻറെ വേവലാതി കളുടെ അവസാനം ആയിരിക്കട്ടെ പ്രഭാതം നിൻറെ സന്തോഷത്തിൻ്റെ തുടക്കമാകട്ടെ ഗുഡ് നൈറ്റ്.
നിശാഗന്ധി പൂത്തല്ലോ മാനം പൂത്തിരി കത്തിച്ചല്ലോ നിദ്ര എൻ ജാലക വാതിലിൽ മുട്ടി വിളിച്ചല്ലോ.
നമ്മൾ ഉറങ്ങുമ്പോൾ വരാൻ എത്രയെത്ര സ്വപ്നങ്ങളാണ് ഉണർന്നിരിക്കുന്നത് ആ സ്വപ്നങ്ങൾക്ക് കൂട്ടായി നമുക്കും പോകാം.
പ്രണയം വാടിയതിനെ വളർത്താനും, മരിച്ചതിനെ ജീവിപ്പിയ്ക്കാനും കഴിവുള്ള ഔഷധമാണ്. ശുഭ രാത്രി.
ഈ ജനലഴികളിലൂടെ രാത്രിയുടെ വിദൂരതയിലേക്ക് നോക്കിയിരിയ്ക്കുമ്പോളും, മനസ്സിൽ മായാതെ നിന്റെ ഓർമ്മകൾ മാത്രമാണ്. എന്നെ ജീവിയ്ക്ക്യാൻ പ്രേരിപ്പിയ്ക്കയുന്ന എന്റെ പ്രിയ സ്വപ്നമേ, നിനക്ക് ശുഭ രാത്രി നേരുന്നു.
ഇരുട്ടിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെയാണ് ചില സ്വപ്നങ്ങൾ അങ്ങ് ദൂരെ നിന്ന് കണ്ടു കൊതിക്കാനേ പറ്റൂ ഒരിക്കലും സ്വന്തമാക്കാൻ ആവില്ല.

ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം.
മറക്കുവാൻ കഴിയാത്ത ഒരു പിടി ഓർമ്മകൾ നൽകി ഒരു പകൽ കൂടി മറയുകയാണ് ശുഭരാത്രി നേരുന്നു.
മനസ്സിൽ മായാത്ത നല്ല നല്ല ചിന്തകളും നല്ല ഓർമ്മകളും നിറച്ചു സ്വപ്ന സുന്ദരമായ ഒരു ശുഭരാത്രി നേരുന്നു.
Good Night Sweet Dreams In Malayalam
രാത്രിയിൽ നിങ്ങൾക്ക് ഉറങ്ങാൻ കഴിയാത്തപ്പോൾ ലെജന്റുകൾ പറയുന്നു, നിങ്ങൾ മറ്റൊരാളുടെ സ്വപ്നത്തിൽ ഉണർന്നിരിക്കുന്നതിനാലാണിത്.
ശുഭ രാത്രി. പ്രശ്‌നങ്ങൾ നിങ്ങളുടെ ഉറക്കത്തെ കവർന്നെടുക്കുമ്പോൾ, നിങ്ങളുടെ അനുഗ്രഹങ്ങൾ ഓർക്കുക!
ശുഭ രാത്രി. നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ്, ഇന്ന് നിങ്ങൾ ആസ്വദിച്ച എല്ലാ കാര്യങ്ങളും ചിന്തിക്കുകയും അവയ്ക്ക് ദൈവത്തിന് നന്ദി പറയുകയും ചെയ്യുക.

നക്ഷത്രങ്ങൾ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളിൽ നിദ്രയുടെ കരസ്പർശം നിൻ മിഴികളിൽ തഴുകുമ്പോൾ പ്രിയ സുഹൃത്തിന് ശുഭരാത്രി നേരുന്നു.
തിരക്കുപിടിച്ച ഒരു ദിനം കൂടെ ജീവിതത്തിൽനിന്നും കൊഴിയുമ്പോൾ അതിൻറെ അന്ത്യയാമങ്ങൾക്ക് മുൻപേ പതിവുപോലെ ഇന്നും ഞാൻ നിന്നെ ഓർത്തു.
രാത്രികളിൽ ഇരുട്ടിനോട് സംസാരിച്ചിരിക്കാൻ ഒരു വല്ലാത്ത രസമാണ്
സ്വപ്നങ്ങൾക്ക് കാവലായി മനസ്സിന് തൂവൽ സ്പർശമായി ജീവിതത്തിന് വഴികാട്ടിയായി നാളത്തെ സുപ്രഭാതം മാറട്ടെ.
ഞാൻ നിങ്ങളുടെ അരികിൽ ഇല്ലാത്തതിനാൽ എന്റെ രാത്രികൾ എന്റെ ദിവസത്തേക്കാൾ കൂടുതലാണ്. പക്ഷെ ഇതെല്ലാം വിലമതിക്കുന്നു, നിങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നത് ഒരു മൈൽ വിസ്തൃതമായ പുഞ്ചിരിയോടെ എന്നെ ഉണർത്തുന്നു … ശുഭരാത്രി.
നിങ്ങൾ എത്ര ദൂരെയാണെങ്കിലും, നിങ്ങൾ എല്ലായ്പ്പോഴും എന്റെ ചിന്തകളിലാണ് … ഗുഡ് നൈറ്റ്.
ശുഭ രാത്രി. ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, കാരണം അത് എനിക്ക് തന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു കാരണം നീ എന്റെ ജീവിതമാണ്.
. നിങ്ങൾക്ക് കഴിയുമെങ്കിൽ ഇന്ന് രാത്രി എന്റെ സ്വപ്നങ്ങളിലേക്ക് വരൂ, ഞാൻ നിങ്ങളെ അവിടെ ചുംബിക്കും … ഗുഡ് നൈറ്റ്.
Good Night Malayalam In English Words
ചന്ദ്രൻ നിലാവിനാൽ കിടക്ക ഒരുക്കി നക്ഷത്രങ്ങൾ അവളുടെ സ്വപ്നങ്ങളിൽ അലങ്കാരം നെയ്തു കാറ്റ് കുളിരിൻ പുതപ്പ് ചാർത്തി കടൽ പതിയെ കരയെ തലോടിക് കൊണ്ടി രുന്നു കരയോ മയങ്ങാൻ തുടങ്ങി നാളത്തെ ചന്തമുള്ള പ്രഭാതം ഓർത്തു.
good night quotes in malayalam
ശുഭ രാത്രി. ഒരു നല്ല ഉറക്കം, നിങ്ങൾക്ക് നാളെ ഒരു മികച്ച ദിവസം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശ്രദ്ധിക്കുക, ഒരുപാട് പുഞ്ചിരിക്കുക.
ഗുഡ് നൈറ്റ്, ഇറുകിയ ഉറക്കം, ശോഭയുള്ള ഉണരുക. പ്രഭാത വെളിച്ചത്തിൽ, നിങ്ങളുടെ എല്ലാ ശക്തിയോടെയും ശരിയായത് ചെയ്യാൻ.
ഇന്ന് രാത്രി, ഞാൻ നിങ്ങളോടൊപ്പം എന്റെ ഹൃദയത്തിൽ ഉറങ്ങും. ശുഭ രാത്രി.

പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.
നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.
നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.
പുഴ പോലെ ഒഴുകുന്ന ജീവിതത്തില്‍ സന്തോഷവും ദുഃഖവും നല്‍കിക്കൊണ്ട് ഒരു പകല്‍ കൂടി മായുന്നു ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ മധുരസ്വപ്നങ്ങള്‍ നല്‍കിക്കൊണ്ട് ശുഭരാത്രി.
കയ്യിൽ കിട്ടിയതിനുശേഷം കളയുന്നത് മാത്രമല്ല നഷ്ടം നേടാൻ കഴിയാത്തതൊക്കെയും നഷ്ടങ്ങളാണ് സ്വപ്നങ്ങളായി രാത്രി നാം കാണുന്നതും കാണാൻ ആഗ്രഹിക ്കുന്ന തും സ്വപ്നങ്ങളുമായി ഒരു ശുഭരാത്രി.
ഇന്നലകൾ ഓർമകളായി നാളെകൾ പ്രതീക്ഷകളാണ് നല്ല പ്രതീക്ഷകൾ സ്വപ്നം കണ്ടുകൊണ്ട് ഒരു ശുഭരാത്രി.
എല്ലാ ദിവസവും നല്ലതായിരിക്കില്ല എന്നാൽ എല്ലാ ദിവസവും നല്ല കാര്യങ്ങൾ ഉണ്ട് ആ നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നേരുന്നു ഈ രാത്രിയുടെ എല്ലാ നന്മകളും ശുഭരാത്രി.
ശുഭ രാത്രി. നിങ്ങൾ കാണാൻ സമയമെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും സൗന്ദര്യം കാണാം. നിങ്ങളെ അനുഗ്രഹിക്കാൻ അനുവദിക്കുക. നിങ്ങളുടെ ദിവസം നന്ദിയോടെ അവസാനിപ്പിക്കുക.
Sathyathinteyum; Neethiyudeyum; Nanmayudeyum; Vinayathinteyum; Soundaryathinteyum; Pratheekamaya…..
njanUrangan Pokunnu. G00d Night!!
Nalla Nilavulla rathri,
Sukha seethalamaaya kattu,
Nidra devi mizhikale punarunnu,
Enkil aare nokki irikuva
Poyi kidannu Urangada..
Good night & sweet dreams.
Thirakku pidicha oru dinam koodi
Jeevithathil ninnum kozhiyumbol;
athinte andya yaamangalkku munbe
pathivupole innum njan ninne orthu…. Snehapoorvam shubharathri.!!!
Manjil nananja rathriyil
Nilavil kulichu nilkunna
Chembaka Marachillayil Ninnoru Raapadiyude
Sneha Sandhesham Nerunnu
Oru Nalla Shubha Rathri.

Good Night Wishes In Malayalam
Nadakan pala vazhi,
Nashikan 100 vazhi,
Nedan oru vazhi.
Athanu “Nervazhi”!
Shubha Ratri !
good night quotes in malayalam
I wish u A happy Nattapathira and
advanced Veluppan Kaalam.
Pretha swapnangal nerunnu.
GOOD NIGHT.
Orotta urakkam mathi neram velukan,
Manikutty odi thudangi;
Athinte purake pokathe poyi kidannurangiko.
Shubha nidhra Sukha nidhra
DHE kidannu DHA urangi.
Nom urangan kidannootto..
Ksheenam Isshy unde….
Nammod virodham onnum illyacha….
Nammude vakayayi oru
Shubha Rathri Angad sweekarikya…!!
Innu Ratri
Palapoo ninakku vendi mathram viriyum
Prethangal ninakku koottu kidakkum
Chaathanmar ninakku taaraattu paadum
Pisaachukkal nee urangumbol kaval nilkum
Janalin idayilude Aatmakkal ninnodu samsarikum.
Any way
Good night. sweet Dreams !!
Good Night Status Malayalam
Innu Rathri urangubol kothuku kadikkilla! Bcoz…
My “GOOD NIGHT” Will take care of U. But…
Chilappo Urumbu kadichekkam.! Bcoz..
I Wish you a SWEET SWEET DREAM.
Orotta Urakkam Mathi Neram Pularan..
Dhe poyi dhaa Vannu..
Shubha Nidhra !!
PULI Urangumpol Nammal Puliye Unarthiyalum, Nammal Urangumbol PULI Nammale Unarthiyaalum Pani namukku Thanne. So, Don’t disturb me! I am going to sleep.
Oru Kaaryam ninnodu parayanam ennundayirunnu.
Ravile paranjal enne nee kaliyakkum.
Athu konda eppol parayunnathu…
Onnum vijarikkaruthu!
Paranjotte..?
! GOOD NIGHT !
5 paisayude Gunamillaathe oru divasam koodi pandaaramadangi.
Naale ravile eneettu,
Oru divasam koodi kalayaan ullathalle?
Poyi Urangiko!
GOOd night!
Important
message
before
Sleeping.
Please don’t forget to ?
Close your MOUTH !!
Ille paatta kerum !!
Sweet Dreams !!
Raathriyayi . .
Bhootham varunna neramayi
Vegam moodi puthachu kidannurangikko…
Enthina veruthe paavam bhoothathine pedippikkunnathu?
Shubha Ratri!
Pakshikal Urangi,
Sooryanum Urangi,
Kattum Urangi,
Nee Mathram Enthe Urangiyilla.? Ooh!
Njan Marannu…
Ente Good Night Kathirikkuvnalle..!!
GoOd NiGhT & SwEeT DreaMs
Ormakal Koodu koottiya….
Manasinte Thalir chillayil
Niramulla ormakalumayi oru ratri koodi…!!
Mannnankatta !!
Poyi kidannu urangu shavame !!
Urangiyo.?
Atho urangan pokunneyullo?
Atho urangi kazhinjo?
Atho ini urangunnille?
Atho urakam vannitum urangthe irikukayano?
Enthu kunthamayalum
GOOD NIGHT da.
Enthei,
Ante anakkam illalo?
Enthayalum ingaloru karyam ortholeen,
Njammalu mayyath aayittillaa.!
Pidikk saithane oru
Good night
Urangunnille…. Aare kathirikkuvaa… Njan urangaan poluvaa… Bhootham Varum Ketto… Veruthe athine pedippikkanda..! Shubharatri.